ക്ഷമ
നമ്മുടെ മനസ്സ് തന്നെയാണ് ആടുകല്ല് , അതില്‍ പ്രവര്‍ത്തിക്കുന്നത് ആസുരശക്തികളാണ്. അതിനെ കീഴടക്കാന്‍ കുഴകൊണ്ടാരച്ചു ക്രമത്തില്‍ ഒതുക്കികൊണ്ട് വരണം. എന്നാല്‍ അതിനെ ശ്രദ്ധിച്ചില്ലെങ്കില്‍ പുറത്തേക്കു ചാടുകതന്നെ ചെയ്യും. അതിനാണ് കുഴപിടിച് ക്രമത്തില്‍ അരക്കുന്നത്.
കുഴ എന്ന് പറയുന്നത് ക്ഷമ ആണ്. ക്ഷമ ആകുന്ന കുഴ പിടിക്കുവാന്‍ ആദ്യം പഠിക്കണം. വെളിയിലുള്ള പെടോമാക്സും, മറ്റു ല്യ്ട്ടുകളും എല്ലാം കാറ്റും, കോളും, പവര്കട്ടും വരുമ്പോള്‍ കെട്ടുപോകും, ആവശ്യത്തിനു ഉപകരിക്കാന്‍ അവനവനിലെ ശാന്തി ദീപം കൊള്ളുവാന്‍ തന്നെ ശ്രദ്ദിക്കണം.
MALA DAMODARAN

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ