ബ്രഹ്മാവിന്റെ പുരികക്കൊടികൾക്കിടയില് ഉള്ള ദ്രുവ മധ്യത്തില് നിന്നും മൃ ഡ ന്‍ അവതരിച്ചു.
അവതരിച്ച ഉടനെ തന്നെ "എനിക്ക് സ്ഥാനമാനങ്ങളും, പ്രശസ്തിയും വേണം വേണം" എന്ന് ഉറക്കെ
വിളിച്ചു പറഞ്ഞുവത്രേ. അതിനാല് മൃ ഡ ന് " രുദരന്‍" എന്ന നാമധേയം ഉണ്ടായി എന്ന്
വിശ്വസിക്കുന്നു. (നാരയനീയത്തില് പറയുന്നു). രുദരന്ന്റെ രൂപം പുരുഷനും, സ്ത്രീയും
ചെര്ന്നതായിരുന്നു ബ്രഹ്മാവ് പറഞ്ഞു രണ്ടുപേരെയും വേര്തിരിക്കാന്‍. അങ്ങിനെ പുരുഷന്‍
11 ഏകാദ ശരൂപന്മാരയും, സ്ത്രീ അവരുടെ പത്നി മാരായ രുദ് രാനി കലയും മാറി അത്രേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ