"നട്ട കല്ല് പേശുമോ നാഥന് ഉള്ളിലിരിക്കുകില്
ചുട്ട ചട്ടി ചട്ടുകം കറിച്ചുവയ് അറിയുമോ "
(കറി വച്ച ചട്ടിയും ചട്ടുകവും ആ കറിയുടെ രുചി അറിയാത്തത് പോലെ
ഈശ്വരന് അവനവന്റെ ഉള്ളില്‍ ഇരിക്കുമ്പോള്‍ എവിടെയെങ്കിലും
നട്ടു വച്ചിരിക്കുന്ന കല്ല് എന്ത് പറയുവാന്‍ )
ചുട്ട ചട്ടി ചട്ടുകം കറിച്ചുവയ് അറിയുമോ "
(കറി വച്ച ചട്ടിയും ചട്ടുകവും ആ കറിയുടെ രുചി അറിയാത്തത് പോലെ
ഈശ്വരന് അവനവന്റെ ഉള്ളില്‍ ഇരിക്കുമ്പോള്‍ എവിടെയെങ്കിലും
നട്ടു വച്ചിരിക്കുന്ന കല്ല് എന്ത് പറയുവാന്‍ )
പ്രത്യക്ഷരൂപത്തില്‍ ഈശ്വരനെ കണ്ടാലൊന്നും ആത്മസംത്ര്പ്തി ഉണ്ടാവില്ല. ഗുരു ആത്മസാക്ഷാത്ക്കാരത്തിന് സഹായിയ്ക്കും. പ്രാരബ്ധത്തെ നശിപ്പിയ്ക്കാന്‍ പറ്റില്ല. അത് സ്വയം ചെയ്യേണ്ടതാണ്. എന്റെ പ്രാരബ്ധത്തെ കത്തിച്ച് കളയാന്‍ ഞാന്‍തന്നെ വേണം. ശുദ്ധക്ര്ത്യങ്ങള് ചെയ്യാന്‍ തുടങ്ങിയാല്‍ പ്രാരബ്ധം മെല്ലെമെല്ലെ നശിയ്ക്കാന്‍ തുടങ്ങും, പഞ്ഞിക്കെട്ടില്‍ ഒരു തീക്കണല്‍ വീണാലുണ്ടാകുന്നതുപൊലെ.
മാല ദാമോദരൻ