2015 മാർച്ച് 5, വ്യാഴാഴ്‌ച

KHAMA

ക്ഷമ 
നമ്മുടെ മനസ്സ് തന്നെയാണ് ആടുകല്ല് , അതില്പ്രവര്ത്തിക്കുന്നത് ആസുരശക്തികളാണ്. അതിനെ കീഴടക്കാന്കുഴകൊണ്ടാരച്ചു ക്രമത്തില്ഒതുക്കികൊണ്ട് വരണം. എന്നാല്അതിനെ ശ്രദ്ധിച്ചില്ലെങ്കില്പുറത്തേക്കു ചാടുകതന്നെ ചെയ്യും. അതിനാണ് കുഴപിടിച് ക്രമത്തില്അരക്കുന്നത്. 
കുഴ എന്ന് പറയുന്നത് ക്ഷമ ആണ്. ക്ഷമ ആകുന്ന കുഴ പിടിക്കുവാന്ആദ്യം പഠിക്കണം.  വെളിയിലുള്ള പെടോമാക്സും, മറ്റു ല്യ്ട്ടുകളും എല്ലാം കാറ്റും, കോളും, പവര്കട്ടും വരുമ്പോള്കെട്ടുപോകും,  ആവശ്യത്തിനു ഉപകരിക്കാന്അവനവനിലെ ശാന്തി ദീപം കൊള്ളുവാന്തന്നെ ശ്രദ്ദിക്കണം.

MALA DAMODARAN



2015 ജനുവരി 18, ഞായറാഴ്‌ച

 ബ്രഹ്മാവിന്റെ  പുരികക്കൊടികൾക്കിടയില്  ഉള്ള  ദ്രുവ മധ്യത്തില് നിന്നും മൃ ഡ ന്‍  അവതരിച്ചു.

അവതരിച്ച ഉടനെ തന്നെ  "എനിക്ക് സ്ഥാനമാനങ്ങളും, പ്രശസ്തിയും വേണം വേണം" എന്ന് ഉറക്കെ 

വിളിച്ചു പറഞ്ഞുവത്രേ.    അതിനാല്   മൃ ഡ ന്  " രുദരന്‍"   എന്ന നാമധേയം ഉണ്ടായി  എന്ന് 

വിശ്വസിക്കുന്നു.   (നാരയനീയത്തില്  പറയുന്നു).  രുദരന്ന്റെ  രൂപം   പുരുഷനും,  സ്ത്രീയും 

 ചെര്ന്നതായിരുന്നു   ബ്രഹ്മാവ്‌  പറഞ്ഞു   രണ്ടുപേരെയും   വേര്തിരിക്കാന്‍.   അങ്ങിനെ  പുരുഷന്‍ 

11  ഏകാദ ശരൂപന്മാരയും,   സ്ത്രീ   അവരുടെ  പത്നി മാരായ രുദ് രാനി കലയും  മാറി അത്രേ.