2016 ഏപ്രിൽ 26, ചൊവ്വാഴ്ച

ഭഗവാന് നമ്മുടെ ഉള്ളില് ത്തന്നെ

 "നട്ട  കല്ല്‌  പേശുമോ നാഥന്  ഉള്ളില് ഇരിക്കുകില്
ചുട്ട  ചട്ടി ചട്ടുകം കറി ചുവയ്  അറിയുമോ"


ഭഗവാന് നമ്മുടെ ഉള്ളില് തന്നെ ഉള്ളപ്പോള് നമ്മള് അത്  അറിയുന്നില്ല
ഭഗവാനെ തിരക്കി എവിടെയൊക്കെയൊ പോകുന്നു .

നമ്മള്  കറിവഛ  ചട്ടിയും, ചട്ടുകവും കറിയുടെ രുചി അറിയുന്നില്ല
അതുപോലെ  നമ്മള്  എവിടെയെങ്കിലും ഭഗവാനെ തിരക്കി പോകുന്നു.