2011 ജനുവരി 4, ചൊവ്വാഴ്ച

thanks giving to Jesus

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ V.യൂടോസ്ലീഹയെ ഏറ്റവും  കാസ്ടപ്പെടുന്ന എനിക്കുവേണ്ടി അപെഷിക്കേണമേ.  യാതൊരു സഹായവും ബലസിധി ഇല്ലാതെ  വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും തോരിതവും ഗോച്ചരവുമായ സഹായം ചെയ്യുന്നതിന് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് എനിക്കുവേണ്ടി  ഉപയോഗിക്കേണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ  അങ്ങേ സഹായം ഞാന്‍ അപേഷിക്കുന്നു. ഭാഗ്യപെട്ടെ യൂടോസ്ലീഹയെ അങ്ങേ അനുഗ്രഹത്തെ ഞാന്‍ സാദാ ഒര്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമീനും ഞാന്‍ വാക്ക് തരുന്നു.
താമസിച്ചതത്തിനു ശമാപനം.
ആമീന്‍:
മാല ഡി.നായര്‍. മുംബൈ.