2015 ജനുവരി 18, ഞായറാഴ്‌ച

 ബ്രഹ്മാവിന്റെ  പുരികക്കൊടികൾക്കിടയില്  ഉള്ള  ദ്രുവ മധ്യത്തില് നിന്നും മൃ ഡ ന്‍  അവതരിച്ചു.

അവതരിച്ച ഉടനെ തന്നെ  "എനിക്ക് സ്ഥാനമാനങ്ങളും, പ്രശസ്തിയും വേണം വേണം" എന്ന് ഉറക്കെ 

വിളിച്ചു പറഞ്ഞുവത്രേ.    അതിനാല്   മൃ ഡ ന്  " രുദരന്‍"   എന്ന നാമധേയം ഉണ്ടായി  എന്ന് 

വിശ്വസിക്കുന്നു.   (നാരയനീയത്തില്  പറയുന്നു).  രുദരന്ന്റെ  രൂപം   പുരുഷനും,  സ്ത്രീയും 

 ചെര്ന്നതായിരുന്നു   ബ്രഹ്മാവ്‌  പറഞ്ഞു   രണ്ടുപേരെയും   വേര്തിരിക്കാന്‍.   അങ്ങിനെ  പുരുഷന്‍ 

11  ഏകാദ ശരൂപന്മാരയും,   സ്ത്രീ   അവരുടെ  പത്നി മാരായ രുദ് രാനി കലയും  മാറി അത്രേ.